ടാഗുകള്‍ : മരുമക്കത്തായം ഗോത്രമരുമക്കത്തായവും വടക്കന്‍ സമ്പ്രദായങ്ങളും

മരുമക്കത്തായം ഗോത്രമരുമക്കത്തായവും വടക്കന്‍ സമ്പ്രദായങ്ങളും

Rs. 370
  • വില : Rs. 370
  • ബുക്ക് കോഡ് : Sil-5088
  • ലഭ്യത : 99
മരുമക്കത്തായംഗോത്രമരുമക്കത്തായവും വടക്കന്‍ സമ്പ്രദായങ്ങളും യാഥാസ്ഥിതിക കേരളസമൂഹത്തിന്‍റെ ഏറ്റവും വലിയ സവിശേഷതയായ മരുമക്കത്തായത്തെക്കുറിച്ചുള്ള ശാസ്ത്രീയവും സമഗ്രവുമായ പഠനം. മരുമക്കത്തായത്തിന്‍റെ പ്രാരംഭദശകളിലേക്ക് വെളിച്ചംവീശുന്ന ഗോത്രമരുമക്കത്തായത്തെക്കുറിച്ച് കേരളത്തിലെ പ്രമുഖ ഗോത്രസ..

മരുമക്കത്തായം

ഗോത്രമരുമക്കത്തായവും വടക്കന്‍ സമ്പ്രദായങ്ങളും

യാഥാസ്ഥിതിക കേരളസമൂഹത്തിന്‍റെ ഏറ്റവും വലിയ സവിശേഷതയായ മരുമക്കത്തായത്തെക്കുറിച്ചുള്ള ശാസ്ത്രീയവും സമഗ്രവുമായ പഠനം. മരുമക്കത്തായത്തിന്‍റെ പ്രാരംഭദശകളിലേക്ക് വെളിച്ചംവീശുന്ന ഗോത്രമരുമക്കത്തായത്തെക്കുറിച്ച് കേരളത്തിലെ പ്രമുഖ ഗോത്രസമുദായങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തുന്ന അന്വേഷണം. സ്ത്രീകള്‍ക്ക് സ്വത്വാവകാശം നിഷേധിക്കുന്ന മാതൃദായമെന്ന നിലയില്‍ വ്യത്യസ്തമായ ഗോത്രമരുമക്കത്തായത്തിലെ  വിവിധ സമ്പ്രദായങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ അപഗ്രഥനം. 

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്